
കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ‘സഹ്ൽ’ ആപ്പ് വഴി ബുക്ക് ചെയ്യാം
കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി നടത്തം. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സേവനം. ഡ്രൈവിംഗ് ടെസ്റ്റ് എഴുതുന്നതിന് പൗരന്മാർക്കും താമസക്കാർക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ഈ സേവനം അനുവദിക്കുന്നുവെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം നീങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം വരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)