
കുവൈത്തിൽ ലിറിക്ക കാപ്സ്യൂളുകളുമായി പ്രവാസി അറസ്റ്റിൽ
വൻതോതിൽ ലഹരിവസ്തുക്കളുമായി അനധികൃത താമസക്കാരൻ പിടിയിൽ. 115,000 ലിറിക്ക കാപ്സ്യൂളുകൾ, അഞ്ചു കിലോഗ്രാം ലിറിക്ക പൗഡർ, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. പ്രതിയുടെ കൈവശം വെടിയുണ്ടകളും കണ്ടെത്തി. വൻതോതിൽ ലഹരിവസ്തുക്കളുമായി അനധികൃത താമസക്കാരൻ പിടിയിൽ. 115,000 ലിറിക്ക കാപ്സ്യൂളുകൾ, അഞ്ചു കിലോഗ്രാം ലിറിക്ക പൗഡർ, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. പ്രതിയുടെ കൈവശം വെടിയുണ്ടകളും കണ്ടെത്തി. രാജ്യത്തേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച പ്രവാസി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. വിമാനത്താവളത്തിലെത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. പരിശോധനക്കിടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നടപടികൾക്കായി ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)