Posted By Editor Editor Posted On

കുവൈറ്റ് കാലാവസ്ഥ; ശക്തമായ പൊടിക്കാറ്റിനും, മഴയ്ക്കും സാധ്യത

കുവൈറ്റിൽ ക​ന​ത്ത ചൂ​ടു​കാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തീവ്രമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ര​ണ്ടു ദി​വ​സ​മാ​യി രാ​ജ്യ​ത്ത് അ​ന്ത​രീ​ക്ഷം പൊ​ടി​നി​റ​ഞ്ഞ​തും മേ​ഘാ​വൃ​ത​വു​മാ​ണ്. ഇന്ന് വൈകുന്നേരം മുതൽ രാജ്യത്തെ ബാധിക്കുന്ന ന്യൂനമർദ്ദം കാരണം വ്യാഴാഴ്ച വൈകുന്നേരം വരെ നേരിയതും ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയതുമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാ​ഴ്ച മു​ത​ൽ താ​പ​നി​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യി.ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും സാധ്യതയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *