കുവൈറ്റിൽ മകൻ്റെ സ്‌കൂളിലെ അധ്യാപകനെ തർക്കത്തിനിടെ മർദിച്ച കേസിൽ ഒരു വ്യക്തിക്ക് ക്രിമിനൽ കോടതി രണ്ട് വർഷം കഠിന തടവ് വിധിച്ചു. ബോയ്‌സ് ഹൈസ്‌കൂളിലെ നിരവധി അധ്യാപകരെ പ്രതി ആക്രമിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഒരു അധ്യാപകൻ മാത്രമാണ് പ്രതിക്കെതിരെയുള്ള കുറ്റം ഒഴിവാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7