കുവൈറ്റിലെ മുൻ പ്രവാസി മലയാളി അന്തരിച്ചു

മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് – മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ‌ മുഹമ്മദ്‌ ബഷീർ (72) ആണ് മരണപ്പെട്ടത്. ദീർഘകാലം കുവൈറ്റിൽ അൽ ഉസൈമി കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന അദ്ദേഹത്തിന് വലിയ സൗഹൃദ വലയം ഉണ്ടായിരുന്നു. ഭാര്യ സുബൈദ (മുണ്ടോളി-നല്ലളം), മക്കൾ സാഹിറ, സാജിദ്‌, ഷബ്ന (പ്രസിഡണ്ട്‌ കെ എം സി സി വനിതാ വിംഗ്‌ അൽകോബാർ), സുഹൈൽ(കാനഡ). മരുമക്കൾ റഫീഖ്‌ (നല്ലളം), അൻവർ നജീബ്‌ (ചീക്കിലോട്‌), ഷമ്ന (കിണാശ്ശേരി), ഷാഹിദ (സിവിൽ സ്റ്റേഷൻ). സഹോദരങ്ങൾ ആസ്യ, അബ്ദുല്ല, ഖദീജ, ഇസ്മായിൽ,ഹാശിം(കുവൈറ്റ്‌)പരേതനായ സുലൈമാൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version