കുവൈറ്റിലെ ചില പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ആണ് പ്രത്യേക സാങ്കേതിക സംഘങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഡിസംബർ 14 ശനിയാഴ്ചയും അടുത്ത ശനിയാഴ്ചയും ഡിസംബർ 21 നും ഇടയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അറ്റാച്ച് ചെയ്ത ലിങ്കിൽ നിശ്ചയിച്ചിരിക്കുന്ന തീയതികൾക്കനുസരിച്ച് വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി അതോറിറ്റി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn