ഇറാഖ്, ഇറാൻ,ലബനൻ , ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഖത്തർ എയർവെയ്സ് താൽക്കാലികമായി നിർത്തിവെച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ് അധികൃതർ വ്യക്തമാക്കി. അമ്മാൻ ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പകൽ സമയങ്ങളിൽ മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എയർലൈൻ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണെന്നും അവശ്യമായ വിവരങ്ങൾ അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg