കുവൈറ്റിൽ കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരും, ഒരു സിറിയൻ കൂട്ടാളിയുമാണ് വാണിജ്യ നിയമലംഘനങ്ങൾ ലംഘിച്ചതിന് പകരമായി കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. 500,000 കുവൈറ്റ് ദിനറാണ് കൈക്കൂലയായി വാങ്ങിയത്. ഈ ഓപ്പറേഷൻ അഴിമതിയെ ചെറുക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്.വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
