
കുവൈറ്റിൽ സർക്കാർ വസ്തുക്കളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
കുവൈറ്റിന്റെ തെക്ക് ഭാഗത്തുള്ള അൽ വഫ്റ റോഡ് (റോഡ് 306) മുതൽ മരുഭൂമി പ്രദേശങ്ങളിൽ കയ്യേറ്റം നടത്തിയവരെ ഒഴിപ്പിച്ചു. ഏകദേശം 100 നിയമവിരുദ്ധ സൈറ്റുകളാണ് കുവൈറ്റ് മുനിസിപ്പാലിറ്റി നീക്കം ചെയ്തത്. നിലവിലുള്ള ലംഘനങ്ങളുടെ അഞ്ചു ശതമാനം മാത്രമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)