കുവൈത്തിൽ പ്രവാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് അഞ്ച് വർഷം തടവുശിക്ഷ. ഈജിപ്ഷ്യൻ മത വിദ്യാഭ്യാസ അധ്യാപകനാണ് കാസേഷൻ കോടതി ശിക്ഷ വിധിച്ചത്.നേരത്തെ ക്രിമിനൽ കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതി ശിക്ഷ അഞ്ച് വർഷമായി കുറച്ചു.
*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0