ഓണം അടുത്തിരിക്കെ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാനകമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Home
Uncategorized
ഓണക്കാലത്ത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിമാനകമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ ഉയരുന്നു