കുവൈറ്റിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ രക്ഷപെടുത്തി. ജനറൽ ഫയർ ഫോഴ്‌സിന് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് ആളെ രക്ഷിച്ചത്. കൂടുതൽ പരിചരണത്തിനായി മെഡിക്കൽ എമർജൻസി സർവീസിന് കൈമാറികുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32