പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അനധികൃതമായി മരുന്ന് കടത്തിയ സംഭവത്തില്‍ കുവൈത്ത് ആരോഗ്യവകുപ്പ് അന്വേഷണ സമിതി രൂപവത്കരിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.അന്വേഷണ ഭാഗമായി ഫാർമസി മേധാവിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ അറസ്റ്റു ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj