ആറാം റിങ് റോഡിൽ ബസിനു തീപിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
വൈകാതെ തീ നിയന്ത്രിച്ച് ഗതാഗതം പുനരാരംഭിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിൽ കാര്യമായ പരി
ക്കുകളില്ലെന്നും ഫയർഫോഴ്സ് വ്യക്തമാക്കി. അതേസമയം ബസിന്
വലിയ നഷ്ടം സംഭവിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo