കുവൈറ്റിൽ പൗരൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ പൗരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൗരൻ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുമുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo