കുവൈറ്റിൽ നിർത്തിയിട്ട ഇറാനിയൻ കപ്പലിൽ അടിപിടി. സംഭവത്തിൽ കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് വിസ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo