കുവൈത്തിൽനിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള നിർദിഷ്ട റെയിൽവേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യത്തിലോ തുടക്കം കുറിക്കുമെന്ന് അധികൃതർ. പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക പഠനം വേഗത്തിൽ പൂർത്തിയാക്കാൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അൽ ജൗഹാൻ പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim