കുവൈറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കുവൈറ്റിൽ ശനിയാഴ്ച രാവിലെ എയർപോർട്ട് റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവം നടന്ന ഉടൻ, അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു പരിക്കേറ്റവരെ ഉടൻ ചികിത്സയ്ക്കായി മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version