ഡോ.അംബേദകർ ജയന്തി പ്രമാണിച്ച് ഈ മാസം 14ന് ഇന്ത്യൻ എംബസി അവധി ആയിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാകും. അതേസമയം, കുവൈത്തിലെ എല്ലാ ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെൻററുകളും (ഐ.സി.എ.സി) തുറന്നു പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim