കുവൈറ്റിൽ മംഗഫ് പരിസരത്ത് വീടിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ജനറൽ ഫയർ ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അവരുടെ ഉദ്യോഗസ്ഥർ തീയണക്കാൻ ഉണ്ടായിരുന്നു. സംഭവത്തിൽ പരിക്കുകളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim