കുവൈറ്റിൽ ഇനി ഗർഭകാല അവധിക്ക് സഹേൽ ആപ്പിലൂടെ അപേക്ഷിക്കാം. കുവൈത്തി ജീവനക്കാർക്കാണ് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുക. ആരോഗ്യ സേവനങ്ങൾ പൗരന്മാർക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമയാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളതെന്ന് ഡോ. അൽ സനദ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി, ഗർഭിണിയായ കുവൈത്തി ജീവനക്കാരിക്ക് ഗർഭാവസ്ഥയിൽ 30 ആഴ്ചയിലെത്തിയ ശേഷം ഗർഭാവസ്ഥയുടെ ശേഷിക്കുന്ന സമയം അസുഖ അവധിക്ക് അനുമതി നൽകാനുള്ള മന്ത്രിതല തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു.
DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim