കുവൈത്തിലെ ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിലെ ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലി ചെയ്യുന്നതിനിടെ വാഹനം വീണതിനെത്തുടർന്ന് പരിക്കേറ്റ ഈജിപ്ഷ്യൻ തൊഴിലാളിയാണ് മരിച്ചത്. തെക്കൻ സബാഹ് അൽ-അഹ്മദ് ഏരിയയിലാണ് സംഭവം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy