കുവൈറ്റിലെ മുബാറക് അൽ കബീർ ഏരിയയിൽ ഇന്നലെ രാവിലെ വാഹനങ്ങളിൽ തീപിടിച്ചു. ഷെഡിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീ പിടിച്ചത്. അടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ വ്യാപിച്ചു. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w