കുവൈത്തിൽ വൈദ്യുതി മന്ത്രാലയം വൈദ്യുതി മന്ത്രാലയം പൂർണ സ്വദേശിവത്കരണത്തിലേക്ക്നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മന്ത്രാലയത്തിലെ സ്വദേശിവത്കരണ നിരക്ക് 97.5 ശതമാനമായതായി അധികൃതർ അറിയിച്ചു.വൈദ്യുതി മന്ത്രാലയത്തിൽ 33,465 സ്വദേശി ജീവനക്കാരും 862 പ്രവാസി ജീവനക്കാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സിവിൽ സർവിസ് കമീഷനുമായി ഏകോപിപ്പിച്ച് അടുത്ത ഘട്ടത്തിൽ തദ്ദേശീയരായ ജീവനക്കാരുടെ എണ്ണം നൂറ് ശതമാനമാക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w