കുവൈത്ത് സിക്സ്ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ ഒരു കാർ മറിയുകയും കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തഹ്രീർ സെൻററിൽ നിന്നുള്ള അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി ഉടൻ തന്നെ നടപടികൾ സ്വീകരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J3w0alh5xD81lBKw0XtENd