കുവൈത്തിൽ വാഹനത്തിൻ്റെ ബോഡിയിൽ ഫ്ലാഗ് പോസ്റ്റ് സ്ഥാപിക്കുന്നത് ട്രാഫിക് നിയമ ലംഘനമായാണ് കണക്കാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ദേശീയ ദിനാഘോഷത്തിനിടെ ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ പോലീസ് നടപടിയെടുക്കുമെന്ന് മന്ത്രാലയംമുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr