കുവൈറ്റിൽ ഒരു ജ്വല്ലറിയിലും കഫേയിലും തീപിടുത്തം. അന്വേഷണത്തിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന്, ആഭ്യന്തര പ്രവർത്തന മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നും (ഡിജിഎഫ്‌ഡി) പട്രോളിംഗും ക്യാപിറ്റൽ സെക്യൂരിറ്റി പട്രോളിംഗും സംഭവസ്ഥലത്തേക്ക് അയച്ചു. ഇവരെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Kuwait real estate market deals; യുദ്ധ സാഹചര്യങ്ങൾക്കിടയിലും കുവൈറ്റ് റിയൽ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ ഇടപാടുകൾ