കുവൈറ്റിലെ ആറാം റിംഗ് റോഡിൽ വാഹനവും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സമ്ഭയാവാം നടന്ന ഉടൻ ടാങ്കർ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടുതൽ അന്വേഷണത്തിനായി പ്രവാസി ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈറ്റ് പ്രവാസികൾ ശ്രദ്ധിക്കുക: ആർട്ടിക്കിൾ 22 മാറി ഇനി ആർട്ടിക്കിൾ 29; റെസിഡൻസി പുതുക്കാൻ പുതിയ മാറ്റങ്ങൾ നിർബന്ധം