കുവൈത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മയക്കുമരുന്ന് കച്ചവടക്കാരന് ജീവപര്യന്തം ശിക്ഷ. ക്രിമിനൽ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 29 വയസുകാരനായ സ്വദേശിയാണ് പ്രതി. ഉപയോഗത്തിനും വില്പനക്കുമായി മയക്കുമരുന്ന് കൈവശം വെച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr