Posted By Editor Editor Posted On

കുവൈറ്റിൽ ക്യാ​മ്പ് ഫ​യ​റിൽ ഒ​രു മ​ര​ണം, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കുവൈറ്റിൽ സു​ബി​യ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ഫ​യ​റി​ൽ ഒ​രു കു​ട്ടി മ​രി​ക്കു​ക​യും ര​ണ്ട് വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റിപ്പോർട്ട്. പ​രി​ക്കേ​റ്റ വീ​ട്ടു​ജോ​ലി​ക്കാ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തീ ​പി​ടി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *