മുൻ കുവൈറ്റ് പ്രവാസി വി പി ഭാസ്കരൻ (72 ) നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ- വട്ടംകുളം സ്വദേശിയാണ്. 40 വർഷത്തോളം ഫഹാഹീലിൽ കേരള സലൂൺ എന്ന സ്ഥാപനം നടത്തിവന്നിരുന്നു. മകൻ നിഖിൽ (KIPIC), ആശ (KOC) മരുമകൾ. സഹോദരങ്ങൾ അജിതൻ (Ex Kuwait), ലളിത, അംബുജം. സംസ്കാരം സ്വവസതിയിൽ നടന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr