മുൻ കുവൈറ്റ് അമീറിന്റെ ഓർമ്മയ്ക്കായി 100 മരങ്ങൾ നട്ടുപിടിപ്പിച്ച് ജോർദാൻ

കുവൈത്ത് മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്മരണയ്ക്കായി 100 മരങ്ങൾ വെച്ചു പിടിപ്പിച്ച് ജോർദ്ദാൻ. ജോർദാനിലെ ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ,പ്രകൃതി സംരക്ഷണത്തിനായുള്ള അറബ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *