കുവൈറ്റിലെ സർക്കാർ മേഖലയിലെ എല്ലാത്തരം നിയമനങ്ങൾ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ താൽക്കാലികമായി മരവിപ്പിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചു. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ദീകരിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും പ്രമോഷനും വിലക്ക് വരും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz