കുവൈറ്റിൽ സോഷ്യൽ മീഡിയ വഴിയും, മസാജ് പാർലറുകളും ഉപയോഗിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് 49 കേസുകളിലായി 159 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ്, അതിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ വഴിയാണ് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്തത്. മഹ്ബൂല, ഹവല്ലി, സാൽമിയ, സൽവ, ഫർവാനിയ എന്നിവിടങ്ങളിലെ മസാജ് സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ വ്യക്തികളെ ഉചിതമായ അധികാരികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
Kuwait citizenship forgery case; കുവൈറ്റിൽ പൗരത്വ തട്ടിപ്പ്: രണ്ട് പേർക്ക് ഏഴ് വർഷം കഠിന തടവും ലക്ഷക്കണക്കിന് ദിനാർ പിഴയും
Kuwait unfit meat destroyed; കുവൈറ്റിൽ ജനങ്ങൾ ജാഗ്രത പാലിക്കുക; വിപണിയിൽ നിന്ന് പിടിച്ചെടുത്തത് 166 കിലോ ചീഞ്ഞ ഇറച്ചി
Saudi Arabia issues civil defence alerts; സൗദിയിലെ മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടസാധ്യതാ മുന്നറിയിപ്പുകൾ പിൻവലിച്ചു, പക്ഷെ….