തെറ്റായ രോഗനിർണയം നടത്തിയതിന് കുവൈറ്റിലെ സ്വകാര്യ ആശുപത്രിക്ക് 8,800 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കുവൈത്ത് കോടതി. റിപ്പോർട്ട് അനുസരിച്ച്, ഒരു പൗരൻ രോഗനിർണയത്തിനായി സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രി ഡോക്ടർമാർ അവരുടെ രോഗനിർണയം ശരിയായി നടത്തിയില്ല. ആശുപത്രി ഡോക്ടറുടെ രോഗനിർണയം കൃത്യമല്ലെന്നും രോഗനിർണയത്തിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ ഡോക്ടർ പരാമർശിച്ചിട്ടില്ലെന്നും ഇത് അശ്രദ്ധയായി കണക്കാക്കുന്നുവെന്നും അന്വേഷണ കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് വിധി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR