Posted By editor1 Posted On

കാ​മു​കി​യു​ടെ മോ​ച​ന​ത്തി​ന് പൊ​ലീ​സി​ന് കൈ​ക്കൂ​ലി: കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കാ​മു​കി​യു​ടെ മോ​ച​ന​ത്തി​ന് പൊ​ലീ​സി​ന് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​യാ​ളും അ​റ​സ്റ്റി​ൽ. കാ​മു​കി​യെ മോ​ചി​പ്പി​ക്കാ​ൻ പ്ര​വാ​സി ഹ​വ​ല്ലി പൊ​ലീ​സ് പ​ട്രോ​ളി​ങ് അം​ഗ​ങ്ങ​ൾ​ക്ക് 300 ദി​നാ​ർ വാ​ഗ്ദാ​നം ചെ​യ്ത​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്ത്രീ​യെ മോ​ചി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.എ​ന്നാ​ൽ, പൊ​ലീ​സ് അ​ദ്ദേ​ഹ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും സാ​ൽ​മി​യ സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *