കുവൈറ്റ് ടവേഴ്സിന് സമീപമുള്ള അൽ ഖലീജ് സ്ട്രീറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മോട്ടോർ സൈക്കിൾ റോഡിൽ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികൻ മരിച്ചത്. വിവരമറിഞ്ഞ് ആംബുലൻസും സെക്യൂരിറ്റി ജീവനക്കാരും സ്ഥലത്തെത്തിയപ്പോളേക്കും മരണം സംഭവിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR