കുവൈത്ത് സിറ്റി: വഫ്ര മേഖലയിൽ നടത്തിയ പരിശോധനയിൽ മദ്യ ഉൽപാദന കേന്ദ്രം കണ്ടെത്തി. ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.ഇവിടെനിന്ന് വിൽപനക്ക് തയാറാക്കിവെച്ച നൂറുക്കണക്കിന് കുപ്പി മദ്യവും 90 ബാരലുകളും മദ്യനിർമാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. തുടർ നിയമനടപടിക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Related Posts
Kuwait warning passengers; മരുന്നു കുപ്പികളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; കുവൈറ്റിൽ പരിചയക്കാരുടെ പാർസലുകൾ കൊണ്ടുപോയ യാത്രക്കാർ അറസ്റ്റിൽ