കുവൈത്തിൽ നേരിയ ഭൂചലനം

കുവൈത്തിൽ നിന്ന് 240 കിലോമീറ്റർ അകലെ ഭൂചലനം ഉണ്ടായതായും കുവൈറ്റിന്റെ ചില ഭാഗങ്ങളിൽ അതിന്റെ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ-എനിസി വെളിപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ ഉണ്ടായത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *