അതിദാ​രുണം: നാലുവയസുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി; മരിച്ചത് മുൻ പ്രവാസി മിഥുനും മകനും

ആലപ്പുഴ> ആലപ്പുഴ മാന്നാറിൽ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാർ (ജോൺ) ആണ് മകൻ ഡെൽവിൻ ജോണിനെ കോലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സെലിൻ വിദേശത്താണുള്ളത്. ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു.മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് … Continue reading അതിദാ​രുണം: നാലുവയസുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി; മരിച്ചത് മുൻ പ്രവാസി മിഥുനും മകനും