കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽനിന്ന് അഞ്ചു വ്യത്യസ്ത കേസുകളിലായി അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ 20 പേർ അറസ്റ്റിലായി. കുവൈത്ത് കാപിറ്റൽ ഗവർണറേറ്റിലെ അന്വേഷണ വിഭാഗം പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL