Posted By user Posted On

കു​വൈ​ത്തി​ൽ ഇ​ന്റ​ർനെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര കേ​ബ്ൾ ത​ക​രാ​റി​നെ തു​ട​ർന്ന് കു​വൈ​ത്തി​ൽ ഇ​ൻറ​ർനെ​റ്റ് സേ​വ​നം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. കു​വൈ​ത്ത് നെ​റ്റ്‌​വ​ർ​ക്കി​നെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള കേ​ബ്ൾ ഓ​പ​റേ​റ്റി​ങ് ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *