കുവൈറ്റിലെ ഖൈത്താൻ ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. വീടിന് മുന്നിലും വീടിന്റെ താഴത്തെ നിലയിലുമായി 10 വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായാണ് റിപ്പോർട്ട്. കുവൈറ്റ് ഫയർഫോഴ്സ് സംഘം തീ നിയന്ത്രണവിധേയമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6