കുവൈറ്റ്: കുവൈറ്റിൽ കാണാതായ പൗരന്റെ മൃതദേഹം ആരിഫ് ജാൻ ഔട്ട് പോസ്റ്റിന് സമീപം കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
പോലീസ് ഏവിയേഷൻ വിംഗ്, ജനറൽ ഫയർഫോഴ്‌സ്, നേവി എന്നിവയുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6