കുവൈറ്റിലെ ഫർവാനിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേനാംഗങ്ങൾ അണച്ചു. മരപ്പണിയും തടിയും സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ ഫർവാനിയ, സബാൻ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സംഘമെത്തി കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Related Posts
ലഹരിക്കെതിരെ ‘സീറോ ടോളറൻസ്’! സെപ്റ്റംബറിൽ മാത്രം കുവൈത്തിൽ 194 പ്രവാസികൾക്ക് നാടുകടത്തൽ; പിടിച്ചെടുത്തത് വൻതോതിൽ മയക്കുമരുന്ന്!
കുവൈത്ത് വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക്; ജീവനക്കാരുടെ അവധികൾക്ക് താൽക്കാലിക നിയന്ത്രണം