കുവൈത്ത് സിറ്റി: കുവൈത്തിൽ മുതിർന്ന സ്ത്രീ മുങ്ങിമരിച്ചു. അഗ്നിരക്ഷാസേനയും മറൈൻ റെസ്ക്യൂ kuwait police സംഘവും വിഷയം കൈകാര്യം ചെയ്ത് സ്ത്രീയുടെ മൃതദേഹം വീണ്ടെടുത്തതായും ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അപകടവിവരം അറിഞ്ഞ ഉടനെ രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയും മറൈൻ റെസ്ക്യൂ സംഘവും എത്തിയെങ്കിലും വൈകിപ്പോയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX