കുവൈറ്റിലെ സാൽമിയ മേഖലയിലെ മസ്ജിദ് ലിഫ്റ്റിൽ കുടുങ്ങിയ 5 സ്ത്രീകളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്മെന്റിന്റെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റിന് ലഭിച്ച റിപ്പോർട്ട് പ്രകാരം ലിഫ്റ്റ് തകരാർ മൂലം നിർത്തിയതായും അഗ്നിശമന സേനാംഗങ്ങൾ പള്ളിയിലെത്തുകയും സ്ത്രീകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് അഅധികൃതർ റിപ്പോർട്ട് ചെയ്തു. ലിഫ്റ്റിൽ കുടുങ്ങിയവർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Related Posts
Kuwait gold robbery; കുവൈത്തിൽ മലയാളിയുടെ ജ്വല്ലറിയിൽ വൻ കവർച്ച; ജീവനക്കാരനെ തോക്കുചൂണ്ടി കെട്ടിയിട്ട് സ്വർണം തട്ടിയെടുത്തു