കള്ളനോട്ടുമായി ഒമാനിൽ രണ്ടു ഏഷ്യാക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതുകൂടാതെ, ഒമാനില്‍ കഴിഞ്ഞ ദിവസം പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. പ്രതികളെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടിയത്. വീടുകളില്‍ അതിക്രമിച്ച് കയറുന്ന ഇവര്‍ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Related Posts
കുടിശ്ശിക അടച്ചില്ലെങ്കിൽ ‘ലൈസൻസിന് ബ്രേക്ക്’! കുവൈത്തിൽ 2,000 കമ്പനികൾക്ക് തിരിച്ചടി; ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കിയാൽ മാത്രം ലൈസൻസ് തിരിച്ചുകിട്ടും
Kuwait Fire Force inspections; കുവൈറ്റ്: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 20ലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി; മുന്നറിയിപ്പുമായി ഫയർ ഫോഴ്സ്