gold smuggling പെയിന്റടിച്ച് സ്വർണം കടത്താൻ ശ്രമം; വിമാനത്താവളത്തിൽ യുവതി പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വില വരുന്ന സ്വർണം

ഷാർജയിൽ നിന്ന് സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ gold smuggling. ചെന്നൈ സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഇവരിൽ നിന്നും 437 ഗ്രാം സ്വർണം പിടികൂടി. പിടിച്ചെടുത്തത് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് ചെന്നൈ സ്വദേശിനി കൊച്ചിയിൽ എത്തിയത്. അതിനുശേഷം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പെയിന്റടിച്ച നിലയിലുള്ള സ്വർണം കണ്ടെടുത്തത്. യുവതിയെ കസ്റ്റഡിയിൽ എടുത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version