Posted By user Posted On

domestic worker കുവൈത്തിലെ ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ൾക്ക് ഡോ​ക്യു​മെ​ന്റേ​ഷ​ൻ വേ​ണ്ട; വിശദീകരണവുമായി മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നിന്ന് സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന domestic worker ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ൾക്ക് യാ​ത്ര​ക്കു​മു​മ്പ് ഡോ​ക്യു​മെ​ന്റേ​ഷ​ൻ പൂ​ർത്തി​യാ​ക്ക​ണ​മെ​ന്ന വാ​ർത്ത നി​ഷേ​ധി​ച്ച് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ ചില വിവരങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം തെ​റ്റാ​ണെ​ന്നും അ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽകി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി. ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ളെ കൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തി​ൽ നി​ല​വി​ൽ കു​വൈ​ത്തി പൗ​ര​ന്മാ​ർക്ക് ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ർപ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *